Suresh Gopi talks about Dr. Vandana Das incident | ഡോ. വന്ദനാ ദാസിനെ പൊലീസ് അറിഞ്ഞുകൊണ്ട് മരണത്തിനു വിട്ടുകൊടുക്കുകയായിരുന്നു എന്ന ആരോപണവുമായി നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി. സന്ദീപിനെ ഡോക്ടറുടെ അടുത്ത് എന്തുകൊണ്ടാണ് ഒറ്റയ്ക്കാക്കിയത് എന്നും സുരേഷ് ഗോപി ചോദിച്ചു.
~PR.18~ED.22~HT.24~